മുഖ്യമന്ത്രിയെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം; പരാതിയുമായി എസ്എന്‍ഡിപി യൂണിയന് പ്രവര്ത്തകന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി. വീട്ടമ്മക്കെതിരെ പരാതി നല്കിയ എസ്എന്‍ഡിപി യൂണിയന് പ്രവര്ത്തകന് സുനില്‍കുമാര്‍ ...