സ്ത്രീപക്ഷവാദങ്ങള്‍ക്കു മാത്രം കൈയ്യടിയും പിന്തുണയും; വൈവാഹിക ജീവിതങ്ങളില്‍ വെന്തുരുകുന്ന ആണ്‍ജീവിതങ്ങളുമുണ്ട്; ശ്രദ്ധേയമായി കുറിപ്പ്
വൈവാഹിക ജീവിതങ്ങളില്‍ വെന്തുരുകുന്ന പെണ്‍ജീവിതങ്ങള്‍ പോലെ ആണ്‍ജീവിതങ്ങളുമുണ്ട്. എന്നാല്‍ അത് അത്ര ആരും ശ്രദ്ധിക്കുന്ന കാര്യമല്ല. ഈ വിഷയത്തെക്കുറിച്ച് തുറന്നുപറയുന്ന ഒരു കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ...