പേളി തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്താണെന്ന് അറിയില്ല; പേളി- ശ്രീനിഷ് പ്രണയത്തില്‍ പേളിയുടെ പിതാവിന്റെ പ്രതികരണം
മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ചൂടേറിയ ചര്‍ച്ചയാണ് പേളി-ശ്രീനിഷ് പ്രണയം. ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ ബിഗ് ബോസ് ഹൗസിലും ആരാധകര്‍ക്കിടയിലും പുകയുന്നതിനിടെയാണ് അവതാരകനായ മോഹന്‍ലാലിനോട് ...