ലേബര്റൂമില് ഡോക്ടറുടെ ക്രൂരത! മൂന്നാമത്തെ പ്രസവത്തിനെത്തിയ യുവതിയ്ക്ക് ഡോക്ടറുടെ മര്‍ദ്ദനം
ന്യൂഡല്‍ഹി: കുടുംബാസൂത്രണം നടത്തിയില്ലെന്നാരോപിച്ച് മൂന്നാമത്തെ പ്രസവത്തിനെത്തിയ യുവതിയ്ക്ക് ഡോക്ടറുടെ മര്‍ദ്ദനം. 22 വയസ്സുകാരിയായ ബുള്‍ബുള്‍ അറോറയുടെ കുടുംബാംഗങ്ങളാണ് ഡോ.ഹെഗ്ഡേവാര്‍ ആരോഗ്യ സന്സ്ഥാന് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലീസില്‍ ...