ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമര്‍ന്ന് ഉയര്‍ന്നുപൊങ്ങി!, പ്രചാരണവേദി കളരിയായി, നാട്ടുകാരെ അമ്പരപ്പിച്ച് നതോലി
ഓമല്ലൂര്‍: ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമര്‍ന്ന് ഉയര്‍ന്നുപൊങ്ങി, നതോലിയുടെ അഭ്യാസങ്ങള്‍ കണ്ട് നാട്ടുകാരെല്ലാം അമ്പരന്നു. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിനിയും കളരിപ്പയറ്റ് ആശാട്ടിയുമായ നതോലി നിക്കോളസാണ് ഓമല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാരെ ...