ഇറാനില്‍ സൈനിക പരേഡിന് നേരെ വെടിവെയ്പ്; 8 പേര് കൊല്ലപ്പെട്ടു; നിരവധി പേരുടെ നില ഗുരുതരം
തെഹ്റാന്: ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ അഹ്വാസില് സൈനിക പരേഡിന് നേരെ നടന്ന വെടിവെയ്പില്‍ 8 പേര് കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികവേഷത്തിലെത്തിയ ആക്രമികളാണ് ...