സിനിമയിൽ നായികയാക്കാം, വഴങ്ങിത്തരണം; സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ടിക് ടോക്ക് താരം
അടുത്ത കാലത്തായി ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ച് വെളിപ്പെടുത്തലുകൾ. മലയാളത്തിലേയടക്കം നിരവധി ഇന്ത്യൻ നടിമാർ തങ്ങൾക്ക് നേടിച്ച് ദുരവസ്ഥയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ...