ഗുരുതര ആരോഗ്യ പ്രശ്നം; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളില്‍ വിലക്ക്; പ്രതിഷേധവുമായി ഫാന്‍സും, ആനപ്രേമികളും രംഗത്ത്
തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഇത്തവണ എഴുന്നള്ളിപ്പുകളിലുണ്ടാവില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ എഴുന്നള്ളിപ്പുകളില്‍ നിന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്. ആനയ്ക്ക് ...