ഐ ലീഗ് ഫുട്ബോളില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഗോകുലം ഇന്ന് ചര്‍ച്ചിലിനെ നേരിടും
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളാ എഫ്സിയും ഗോവാ ചര്‍ച്ചില്‍ ബ്രദേഴ്സും നേര്‍ക്കുനേര്‍. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടാണ് ഗാകുലം ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് ...