അലമാരയിലും അയയിലിട്ടാലും വസ്ത്രങ്ങള്‍ക്ക് തീ പിടിക്കുന്നു; അത്ഭുത പ്രതിഭാസം തുടരുന്നു, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: അലമാരയിലായാലും അയയിലിട്ടാലും വസ്ത്രങ്ങള്‍ക്ക് തീ പിടിക്കുന്ന അത്ഭുത പ്രതിഭാസം നാടിനെ അമ്പരപ്പിക്കുന്നു. ചേളന്നൂര്‍ പഞ്ചായത്ത് 4ാം വാര്‍ഡില്‍ പെരുമ്പൊയില്‍ പിലാത്തോട്ടത്തില്‍ മീത്തല്‍ കല്യാണിയുടെ വീട്ടിലാണ് സംഭവം. ...