യാത്രയ്ക്കിടെ അച്ഛന് മദ്യപിച്ചു ഫിറ്റായി, പകരം കാര്‍ ഓടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി; പോലീസിനെ വിവരം അറിയിച്ച് നാട്ടുകാര്‍, പിതാവ് അറസ്റ്റില്‍
ചാത്തന്നൂര്‍: യാത്രയ്ക്കിടെ അച്ഛന് മദ്യപിച്ചു ഫിറ്റായതിനെ തുടര്‍ന്ന് പകരം കാര്‍ ഓടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. ഒടുവില്‍ അച്ഛന് പോലീസ് കസ്റ്റഡിയില്‍. ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംക്ഷനില്‍ ഇന്നലെ ...