പട്ടാമ്പി നഗരസഭയിലെ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് പട്ടാമ്പി നഗരസഭയിലെ 17 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം നല്‍കിയില്ലെന്ന് ...