Tag: e

കൊല്ലം എസ്എന്‍ കോളേജില്‍ അക്രമം: ബിരുദ വിദ്യാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

കൊല്ലം എസ്എന്‍ കോളേജില്‍ അക്രമം: ബിരുദ വിദ്യാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. രണ്ടാം വര്‍ഷ ബിഎ ചരിത്ര വിദ്യാര്‍ത്ഥി സച്ചിനാണ് വെട്ടേറ്റത്. കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് സച്ചിനെ ആക്രമിച്ചത്.

Don't Miss It

Recommended