ഇന്ത്യ നിര്‍മ്മിച്ച ഉപഗ്രഹവേധ മിസൈലിന് 1000 കിലോ മീറ്റര്‍ പരിധിയില്‍ ലക്ഷ്യം ഭേദിക്കാന്‍ കഴിയും: ഡിആര്‍ഡിഒ ചെയര്മാന്
ന്യൂഡല്‍ഹി: ഇന്ത്യ നിര്‍മ്മിച്ച ഉപഗ്രഹവേധ മിസൈലായ എസാറ്റ് മിസൈലിന്റെ യഥാര്‍ത്ഥ ശേഷി വെളിപ്പെടുത്തി ഡിആര്‍ഡിഒ ചെയര്മാന് സതീഷ് റെഡ്ഡി. 300 കിലോമീറ്റര്‍ പരിധിയിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയതെങ്കിലും ...