യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ബംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ മരിച്ചനിലയിൽ കണ്ടെത്തി. ശിവാജി നഗറിലെ അപാർട്ട്മെന്റിലാണ് സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ...