വാക്സിന് തീര്‍ന്നുപോകുന്നുവെന്ന് വാട്സ്ആപ്പ് പ്രചരണം; കണ്ടെയ്ന്മെന്റ് സോണില്‍ തടിച്ചു കൂടിയത് 500ലധികം വയോധികര്‍
പരവൂര്‍: പൂതക്കുളം കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അഞ്ഞൂറിലധികം വയോധികര്‍ തടിച്ചു കൂടി. കൊവിഡ് വാക്സിന് തീര്‍ന്നുപോകുന്നുവെന്ന വാട്സ്ആപ്പിലെ അടിസ്ഥാനരഹിതമായ പ്രചാരണമാണ് ആള്‍ക്കൂട്ടത്തിന് വഴിവെച്ചത്. കണ്ടെയ്ന്മെന്റ് സോണിലാണ് ഇത്രയും അധികം ...