ജുഡീഷ്യറിയുമായി ബന്ധമില്ല, സുപ്രീം കോടതിയുടെ ഇ-മെയിലില്‍നിന്ന് മോഡിയുടെ ചിത്രം നീക്കംചെയ്യാന്‍ കോടതി നിര്‍ദേശം; ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യവും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഇ-മെയിലിന്റെ ഫൂട്ടര്‍ ആയി ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യവും എടുത്തുമാറ്റാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. പകരം, സുപ്രീം കോടതിയുടെ ചിത്രം ...