Tag: Choroonu

ജീവന്‍ പണയംവച്ച് കുഞ്ഞിന് അയ്യപ്പസന്നിധിയില്‍ ചോറൂണ്! സഹോദരി പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ പതിനെട്ടാംപടി ചവിട്ടില്ലെന്ന് പ്രതിജ്ഞയെടുത്തു; പ്രായശ്ചിത്തമായി 15 വര്‍ഷത്തിന് ശേഷം അമ്മയെയും കൂട്ടി മകളുമായി അയ്യപ്പസന്നിധിയിലെത്തിയപ്പോള്‍ സംഭവിച്ചത്

തൃശൂര്‍: അയ്യപ്പന്റെ മുന്നില്‍ തന്റെ കുഞ്ഞിന്റെ ചോറൂണു നടത്തിക്കൊള്ളാമെന്ന 15 വര്‍ഷം പഴക്കമുള്ള വഴിപാടു പൂര്‍ത്തീകരിക്കാനാണ് വിനീഷ് 52 വയസ്സുപിന്നിട്ട അമ്മ ലളിതയെയും ബന്ധുക്കളെയും കൂട്ടി ശബരിമലയിലെത്തിയത്. ...

Don't Miss It

Recommended