ചെങ്ങന്നൂരില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു; തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു
തിരുവല്ല: ചെങ്ങന്നൂരില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു. മാന്നാറിലെ പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കി. പോലീസും അഗ്നി ...