ബിഎസ്പി നേതാവായ പഞ്ചായത്ത് മെമ്പറെ അജ്ഞാതര്‍ വെടിവച്ച് കൊന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള പഞ്ചായത്ത് മെമ്പറെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. ഡല്‍ഹിയിലെ ബട്ട്ല ഹൗസില്‍വച്ചാണ് അജ്ഞാതര്‍ 35 കാരനായ ദില്‍ഷദിന് നേരെ നിറയെഴിച്ചത്. ബിഎസ്പി നേതാവാണ് ഇയാള്‍. ...