Tag: blackman

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കാൻ ബ്ലാക്ക്മാൻ ഭീതി പരത്തി ശ്രമം: കോഴിക്കോട് മുക്കത്ത് രണ്ടു യുവാക്കൾ  പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കാൻ ബ്ലാക്ക്മാൻ ഭീതി പരത്തി ശ്രമം: കോഴിക്കോട് മുക്കത്ത് രണ്ടു യുവാക്കൾ പിടിയിൽ

കോഴിക്കോട്: ലോ​ക്​​ഡൗ​ണ്‍ കാലത്ത് രാ​ത്രി​ക​ളി​ല്‍ ബ്ലാ​ക്ക്മാ​ന്‍ ഭീ​തി പ​ര​ത്തി​ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച രണ്ട് പേരെ പോലീസ് പിടികൂടി . ചെ​റു​വാ​ടി പ​ഴം​പ​റ​മ്ബ് സ്വ​ദേ​ശി​ക​ളാ​യ ചാ​ലി​പി​ലാ​വി​ല്‍ ...

ബ്ലാക്ക്മാൻ വസ്ത്രങ്ങളും ആയുധങ്ങളുമായി രണ്ടു യുവാക്കൾ രണ്ടിടങ്ങളിലായി പിടിയിൽ

ബ്ലാക്ക്മാൻ വസ്ത്രങ്ങളും ആയുധങ്ങളുമായി രണ്ടു യുവാക്കൾ രണ്ടിടങ്ങളിലായി പിടിയിൽ

കോഴിക്കോട്: അസമയത്ത് ദുരൂഹസാഹചര്യത്തിൽ കണ്ട യുവാക്കൾ രണ്ടിടങ്ങളിലായി പിടിയിൽ. പന്തീരാങ്കാവിലും ബേപ്പൂരിലുമാണ് രണ്ടുപേർ അറസ്റ്റിലായത്. പാലാഴി ജങ്ഷനുസമീപം പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ യുവാവിനെ നാട്ടുകാർ പോലീസിലേൽപ്പിച്ചു. ...

പാതിരാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ യുവാവ് പിടിയിൽ, നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച യുവാവിൽ നിന്ന് കണ്ടെടുത്തത് ‘ബ്ലാക്ക്മാൻ’ വസ്ത്രങ്ങൾ….

പാതിരാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ യുവാവ് പിടിയിൽ, നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച യുവാവിൽ നിന്ന് കണ്ടെടുത്തത് ‘ബ്ലാക്ക്മാൻ’ വസ്ത്രങ്ങൾ….

കോഴിക്കോട്: നാട്ടുകാർ സംശയകരമായ സാഹചര്യത്തിൽ പിടികൂടി പൊലീസിലേൽപ്പിച്ച യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോൾ കണ്ടെടുത്തത് 'ബ്ലാക്ക്മാൻ' വസ്ത്രങ്ങൾ. കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു (24) വിനെയാണ് പാലാഴി ...

അർദ്ധരാത്രിയിൽ പോലീസുകാരൻ പരിചയക്കാരിയുടെ വാതിൽക്കൽ മുട്ടി, തുറക്കാതായപ്പോൾ ജനൽച്ചില്ലുടച്ചു; ബ്ലാക്ക്മാനാണെന്ന് കരുതി ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ കൊടുത്തത് എട്ടിന്റെ പണി

അർദ്ധരാത്രിയിൽ പോലീസുകാരൻ പരിചയക്കാരിയുടെ വാതിൽക്കൽ മുട്ടി, തുറക്കാതായപ്പോൾ ജനൽച്ചില്ലുടച്ചു; ബ്ലാക്ക്മാനാണെന്ന് കരുതി ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ കൊടുത്തത് എട്ടിന്റെ പണി

തൃശ്ശൂർ: അർദ്ധ രാത്രി പരിചയക്കാരിയുടെ വീട്ടിലെത്തിയ ആൾ പൊലീസ് പിടിയിൽ. ലോക്ക്ഡൗൺ കാലത്ത് നാട്ടുകാരം ഭയപ്പെടുത്തുന്ന ബ്ലാക്ക്മാൻമാരിൽ ഒരാളെ കയ്യോടെ പിടികൂടിയെന്നായിരുന്നു നാട്ടിൽ ഉടൻ വാർത്ത പരന്നത്. ...

Don't Miss It

Recommended