രോഗികളുടെ മുറിവ് തുന്നുന്നതും രക്തം മാറ്റുന്നതും ക്ലീനിംഗ് ജോലിക്കാര്‍; ദിവസവും എണ്ണൂറിലധികം രോഗികളെത്തുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ
മധേപുര: ബീഹാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ പോലും ചികിത്സിക്കുന്നത് ക്ലീനിംഗ് ജോലിക്കാര്‍. മധേപുര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദാരുണ സംഭവം. ഗുരുതരാവസ്ഥയില്‍ ...