രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതം കണ്ടു മനമലിഞ്ഞു; വീട് ജപ്തി ചെയ്യാനെത്തിയവര്‍ പിരിവെടുത്ത് കുടിശിക അടച്ചു, കിടപ്പാടം തിരികെ നല്കി
പന്തളം: രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതം കണ്ടു മനമലിഞ്ഞു. വീട് ജപ്തി ചെയ്യാനെത്തിയവര്‍ പിരിവെടുത്ത് കുടിശിക അടച്ചു തൂര്‍ത്തു കിടപ്പാടം തിരികെ നല്കി. തോന്നല്ലൂര്‍ ഇളശേരില്‍ കെ രാജമ്മയ്ക്കാണ് ...