ബാച്ചിലറായിരിക്കരുത്, ബാച്ചിലേഴ്സ് നിരവധി പ്രശ്നങ്ങളുണ്ടാക്കും; യുവാക്കളോട് അസദുദ്ദീന്‍ ഉവൈസി
മുംബൈ: യുവാക്കള്‍ വിവാഹം കഴിക്കാതിരിക്കരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുംബൈയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയാണ് യുവാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. 'ബാച്ചിലറായിരിക്കരുത്. ബാച്ചിലേഴ്സ് നിരവധി പ്രശ്നങ്ങളുണ്ടാക്കും. ഒരാള്‍ ...