‘മൂന്ന് മാസം മാത്രമേ മഞ്ഞച്ചരട് കഴുത്തില്‍ കാണൂ, എല്ലാം അവസാനിപ്പിക്കും’; അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നു, ഇത് ദുരഭിമാനക്കൊല തന്നെയെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍
തേന്‍കുറിശ്ശി : പാലക്കാട്ടെ തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊല കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് 27കാരനായ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ...