ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെയ്പ് എടുത്തു; പിന്നാലെ യുവതി മരിച്ചു! സംഭവം ആലുവ സ്വകാര്യ ആശുപത്രിയില്‍
കൊച്ചി: ആലുവ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെയ്പിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കടുങ്ങല്ലൂര്‍ സ്വദേശിയായ സിന്ധു ആണ് മരിച്ചത്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കാണ് സിന്ധു ആശുപത്രിയില്‍ ...