കണ്ണൂര്‍ ഇരിട്ടിയില്‍ 9 വയസുകാരിക്ക് ഷിഗെല്ല; രോഗം ബാധിച്ചത് പ്രദേശത്ത് നിന്നായിരിക്കാമെന്ന് നിഗമനം,
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി പയഞ്ചേരിമുക്കില്‍ ഒമ്പത് വയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണറ്റിലെ ...