കണ്ണൂര്‍: കണ്ണൂരിലെ പഴയങ്ങാടി ഏഴോം കുരുംബക്കാവില്‍ വന്‍ മോഷണം. 12 പവന് വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
ഇന്നു രാവിലെയാണു മോഷണം നടന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. അന്വേഷണം നടത്തി വരികയാണ്.

© 2020 Bignews Kerala - Developed by Bigsoft.