ലോകത്തിലെ മികച്ച ഭരണാധികാരി നരേന്ദ്ര മോഡിയെന്ന് സര്‍വേ; റേറ്റിങ്ങില്‍ നേടിയത് 70 ശതമാനം
ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സര്‍വേ. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സല്‍ട്ട് പുറത്തുവിട്ട 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ്ങില്‍' 70 ...