39ാമത് ജിസിസി ഉച്ചകോടി സൗദി തലസ്ഥാനത്ത്; സുരക്ഷാ വിഷയങ്ങളും സാമ്പത്തിക പ്രശ്നങ്ങളും മുഖ്യ ചര്‍ച്ചാ വിഷയമാകും
റിയാദ്: 39ാമത് ജിസിസി ഉച്ചകോടി ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ വെച്ച് നടക്കും. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോഓഡിനേഷന്‍ കൗണ്‍സിലിന്റെ ഉച്ചകോടിയില്‍ സൗദി ഭരണാധികാരി ...