പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചു, ശേഷം തട്ടിക്കൊണ്ടുപോകുന്നതിനിടെ വണ്ടിയുടെ ടയര്‍ പഞ്ചറായി; മോഷ്ടാവായ യുവാവ് അറസ്റ്റില്‍
കറുകച്ചാല്‍: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ മോഷ്ടാവായ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ...