ഷെറിന് മാത്യൂസ് കൊലപാതകം: മലയാളി ദമ്പതികളുടെയും ബന്ധുക്കളുടേയും വിസ റദ്ദാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഷെറിന് മാത്യൂസ് കൊലപാതകത്തില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിസ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ് സിറ്റസണ്‍ഷിപ്പ് ഓഫ് ...