കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തി
ബംഗളൂരു: കര്‍ണാകയില്‍ ടിപ്പു ജയന്തി ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിന്റേതാണ് പുതിയ തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വര്‍ഗീയ ...