വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പാട്ട് നിര്‍ത്തി; കല്യാണത്തിനെത്തിയ ആള് ഡിജെയെ വെടിവെച്ചു കൊന്നു
ഡെറാഡൂണ്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പാട്ട് നിര്‍ത്തിയ ഡിജെയെ കല്യാണത്തിനെത്തിയ ആള് വെടിവെച്ചു കൊന്നു. ഉത്തരാഖണ്ഡ് രുദ്രാപുര്‍ ബരിയാ ദൗലത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാരെ നടുക്കിയ ...