കേരളത്തില്‍ വിരളമായി കാണുന്ന ചൂയി രാചുക് പക്ഷിയെ കോട്ടപ്പള്ളിയില്‍ കണ്ടെത്തി
പേരാമ്പ്ര: കേരളത്തില്‍ വിരളമായി കാണുന്ന ചൂയി രാചുക് (സാവന്ന നൈറ്റ്ജാര്‍) പക്ഷിയെ കോട്ടപ്പള്ളിയില്‍ കണ്ടെത്തി. ഡോ. തോമസ് മരങ്ങാട്ടില്‍ കോട്ടപ്പള്ളിയിലെ നെല്‍പാടത്ത് കണ്ടെത്തിയ പക്ഷിയെ ഗവേഷകനായ ഡോ. ...