അപകടത്തില്‍ മരിച്ച സൈനികന് അഭിലാഷിന് നാടിന്റെ യാത്രാമൊഴി; നോവായി അഞ്ച് വയസുകാരന് മകന് അഭിവേദ്
പുത്തൂര്‍: അപകടത്തില്‍ മരിച്ച സൈനികന് അഭിലാഷിന് നാട് യാത്രാമൊഴി നല്കി. ലഡാക്കില്‍ കൃത്യനിര്‍വഹണത്തിനിടെ പട്ടാള ട്രക്ക് മറിഞ്ഞു മരിച്ച മലയാളി സൈനികന് മാവടി തെങ്ങുവിള ജംക്ഷനു സമീപം ...