തുകയുടെ ഉറവിടം വ്യക്തമാക്കണം; നോട്ട് അസാധുവാക്കിയ ശേഷം വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ഐടി വകുപ്പിന്റെ നോട്ടീസ്
മുംബൈ: നോട്ട് അസാധുവാക്കിയശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നു. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചത്. ഈയാഴ്ചതന്നെ പലര്‍ക്കും നോട്ടീസ് ലഭിക്കും. ...