മോട്ടോര്‍ വാഹനചട്ടത്തില്‍ പരാമര്‍ശമില്ല; നിയന്ത്രിക്കാന്‍ നിയമമില്ല; ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ നടത്തി വരുന്നത് വന്‍ തിരിമറി
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ നിയന്ത്രിക്കാന്‍ നിയമമില്ലാത്തതിനാല്‍ കമ്പനികള്‍ നടത്തി വരുന്നത് വന്‍ തിരിമറി. കമ്പനികള്‍ നടപ്പിലാക്കുന്ന കാര്‍ പൂള്, കാര്‍ ഷെയറിങ് സംവിധാനങ്ങള്‍ നിയമവിരുദ്ധമാണെന്ന് ...