ഇനി തിരിച്ചുവരവില്ലെന്ന് ഡോക്ടര്‍മാര്‍; നിറകണ്ണുകളോടെ മകനെ വീട്ടിലെത്തിച്ച് പരിചരിച്ച് അമ്മ, ഒടുവില്‍ അവന് ജീവിതത്തിലേയ്ക്ക്, വിശ്വസിക്കാനാകാതെ ഡോക്ടര്‍മാര്‍
തെലങ്കാന: മസ്തിഷ്കമരണം സംഭവിച്ചെന്ന് വിധിയെഴുതിയ മകന്റെ ജീവന് സ്നേഹ പരിചരണത്തിലൂടെ തിരിച്ചു പിടിച്ച് അമ്മ. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 18കാരന് കിരണിനെയാണ് അമ്മയുടെ പ്രാര്‍ത്ഥനയും ...