മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവം: ഒന്‍പതു പേര്‍ക്കായി നാവികസേന തിരച്ചില്‍ തുടരുന്നു
കൊച്ചി: മീന്‍പിടിത്ത ബോട്ടില്‍ കപ്പലിടിച്ച് കാണാതായ ഒന്‍പതു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുനമ്പം തീരത്തുനിന്ന് 44 കിമീ അകലെ പുറംകടലില്‍നിന്ന് തകര്‍ന്ന ...