’25 പപ്പടം ഇരുപത് രൂപ’: തൊണ്ട പൊട്ടിവിളിച്ചിട്ടും ആരും നോക്കാതിരുന്ന അമ്മൂമ്മയെ സൈബര്‍ ലോകം ഏറ്റെടുത്തു, വാര്‍ധക്യത്തിലും അധ്വാനിച്ച് ജീവിക്കുന്ന പപ്പട അമ്മൂമ്മയ്ക്ക് കൈ നിറയെ ഓര്‍ഡറുകളും നല്കി പിന്തുണ നല്കി സോഷ്യല്‍മീഡിയ
തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ കൊടും വെയിലത്തിരുന്ന് '25 പപ്പടം ഇരുപത് രൂപ' എന്നു തൊണ്ട പൊട്ടി വിളിച്ചു പറഞ്ഞിട്ടും ആരാലും ശ്രദ്ധിക്കാതെ പോയ അമ്മൂമ്മ സൈബര്‍ ലോകത്ത് ...