അര്‍ജന്റീനാ ജെഴ്സിയിലെ കരിയറിന് വിരാമമിട്ട് ഗോണ്‍സാലോ ഹിഗ്വയ്ന്
ബ്യൂണസ് ഏറീസ്: അര്‍ജന്റീനാ ജെഴ്സിയിലെ കരിയറിന് ഗോണ്‍സാലോ ഹിഗ്വയ്ന് വിരാമമിട്ടു. പത്തു വര്‍ഷത്തോളമായി ഹിഗ്വയ്ന് അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുന്നു. 31കാരനായ സ്ട്രൈക്കര്‍ ഇനി അന്താരാഷ്ട്ര ഫുട്ബോളില്‍ കളിക്കാനില്ലെന്നും ...