ഐഎസ്എല്‍: എമര്‍ജിങ്ങ് പ്ലെയര്‍ പുരസ്കാരം നേടി സഹല്‍ അബ്ദുല്‍ സമദ്
മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണ് കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഒടുവില്‍ ബ്ലാസ്റ്റേഴ്സിനെ ഒരു സന്തോഷ വാര്‍ത്ത തേടിയെത്തി. ഈ സീസണിലെ എമര്‍ജിങ്ങ് പ്ലെയറായി തെരഞ്ഞെടുത്തത് ...