ദുബായി ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായി മലയാളി, ഏഴുകോടി മൂവാറ്റുപുഴക്കാരന്
മൂവാറ്റുപുഴ: ദുബായിലെ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായി വീണ്ടും മലയാളി. മൂവാറ്റുപുഴ സ്വദേശി ജോര്‍ജ് തോമസിനെയാണ് ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത്. 10 ലക്ഷം യു.എസ് ഡോളര്‍(ഏഴ് കോടി) സമ്മാനത്തുകയുള്ള ...