താരങ്ങള്‍ ശമ്പളം നല്കാത്തതിനാല് കളിക്കാനിറങ്ങിയില്ല; ടീം തോറ്റത് 20 ഗോളിന്
നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി മൂന്നാം ഡിവിഷന് ക്ലബ്ബുകളായ ചുനിയോയും പ്രോ പിചെന്സയും തമ്മില്‍ നടന്ന മത്സരം. മത്സരത്തില്‍ പ്രോ പിചെന്‍സ എതിരില്ലാത്ത 20 ഗോളുകള്‍ക്ക് തോറ്റു. കഴിഞ്ഞ ...