കൊള്ളസംഘത്തിന് പ്രിയമായി തേളുകളും, പാറ്റകളും, ചിലന്തികളും! മ്യൂസിയത്തില്‍ നിന്നും കവര്‍ന്നത് ഏഴായിരത്തോളം ‘ജീവികളെ’
ഫിലാഡെല്‍ഫിയ: തേളുകള്‍, ചിലന്തികള്‍, തേളുകള്‍ ഇവയോട് പലര്‍ക്കും ഭയം തന്നെയായിരുന്നു. ഭൂരിഭാഗം ചിലരില്‍ കണ്ടപ്പാടെ ഓടി ഒളിക്കുന്നവരുമുണ്ട്. പേടിയ്ക്കപ്പുറം ഇഷ്ടക്കേടാണ് കാരണം. എന്നാല്‍, ഫിലാഡെല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ ...