വരച്ച് വരച്ച് സേതുവിനെ സിനിമയിലെടുത്തു, വരയിലൂടെ പുതുരൂപഭാവങ്ങള്‍ നല്‍കിയതില്‍ മമ്മുട്ടി, മോഹന്‍ലാല്‍,പൃഥ്യുരാജ്, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പ്രമുഖര്‍, പരിചയപ്പെടാം കേരളത്തിലെ ആദ്യത്തെ ക്യാരക്ടര്‍ കോണ്‍സെപ്പ്റ്റ് ആര്‍ട്ടിസ്റ്റിനെ
മലയാള സിനിമയില്‍ സിനിമയില്‍ തനിക്ക് പറ്റിയ ഇടം കണ്ടെത്തി അതില്‍ ശ്രദ്ധേയമായ സാന്നിധ്യമാവുകയാണ് ആലപ്പുഴ കായംകുളം സ്വദേശി സേതു. സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തുടങ്ങി, തങ്ങളുടെ മനസ്സിലെ ...