റെയില്‍വെ ജീവനക്കാര്‍ക്ക് ഉല്‍പ്പാദനാധിഷ്ഠിത ബോണസ് നല്കാന് കേന്ദ്ര മന്ത്രിസഭാ തീരുമാനം
ന്യൂഡല്‍ഹി: റെയില്‍വെയിലെ അര്‍ഹരായ എല്ലാ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കും ഉല്‍പ്പാദനാധിഷ്ഠിത ബോണസ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തെ 78 ദിവസത്തെ വേതനത്തിന് തത്തുല്യമായ ...