Tag: biji kalamasserry

വാ​ട്സാ​പ്പി​ലൂടെ ഭ​ർ​ത്താ​വിനുള്ള അ​ന്ത്യ​ചും​ബ​നം നൽ​കി ഭാ​ര്യ: ഏ​​വ​​രു​​ടെ​​യും ക​​​ര​​​ള​​​ലി​​​യി​​​പ്പി​​​ക്കും ജോ​​​ലി തേ​​​ടി ഏ​​​ജ​​​ന്‍റ് മു​​​ഖേ​​​ന ദു​​​ബാ​​​യി​​​ലെ​​​ത്തി​​​യ​ ബി​​​ജി​​യു​​ടെ ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ

ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ കോ​​​വി​​​ഡ്- 19​നെ​​ത്തു​​ട​​ർ​​ന്നു അ​​​ട​​​ച്ച​​തി​​നാ​​ൽ നാ​​​ട്ടി​​​ലെ​​​ത്താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന യു​​വ​​തി ഭ​​​ർ​​​ത്താ​​​വി​​നു​​ള്ള അ​​​ന്ത്യ​​​ചും​​​ബ​​​നം വാ​​​ഴ്സാ​​പ്പി​​​ലൂ​​ടെ ന​​ൽ​​കി. ചോ​​​റ്റാ​​​നി​​​ക്ക​​​ര നീ​​​ർ​​​ക്കോ​​​ട് സ്വ​​ദേ​​ശി ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​ര്യ ബി​​ജി​​യെ​​യാ​​ണ് കൊ​​റോ​​ണ ...

Don't Miss It

Recommended