നിരത്തിലെ പുതിയ താരമായി ഹ്യുണ്ടായി വെര്‍ണ ഓട്ടോമാറ്റിക് മോഡലുകള്‍
ഹ്യുണ്ടായിയുടെ ഏറ്റവും കരുത്തുറ്റതും സ്റ്റൈലിഷുമായ സെഡാന് മോഡലായ വെര്‍ണയുടെ രണ്ട് ഓട്ടോമാറ്റിക് മോഡലുകള്‍ നിരത്തിലെത്തി. പെട്രോള്‍ മോഡലില്‍ SX+ വേരിയന്റിലും ഡീസലില്‍ SX(O) വേരിയന്റിലുമാണ് പുതുതായി ഓട്ടോമാറ്റിക് ...